ദുബായ് :സന്ദർശക വിസയിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി.അഴിക്കോട് പുനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസ് -ജമീല ദമ്പതികളുടെ മകൻ നിയാസ് (26)
ഹൃദയാഘാതം മൂലം മരണപ്പെട്ടത്.നിയമനടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
