കുവൈറ്റ് : കുവൈറ്റിൽ മലയാളി ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു.കൊയിലാണ്ടി മടക്കര സ്വദേശി പള്ളി പറമ്പിൽ അബ്ദുൽ റസാഖ് ( 41 ) ആണ് മരിച്ചത്.ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായ അബ്ദുൽ റസാഖ് കെ എം സി സി കൊയിലാണ്ടി മണ്ഡലം അംഗമാണ്.
പിതാവ് : അബ്ദുല്ല ,മാതാവ് :മറിയം.ഭാര്യ :ഉമ്മു കുൽസു .മക്കൾ : മുഹമ്മദ് റഷീദ് ,മുഹമ്മദ് റിഷാൽ.കെ എം സി സി യു ടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
![]()
