റിയാദ് :മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) റിയാദിൽ നിര്യാതനായി. ഹൃദയഘാതം ആണ് മരണ കാരണം.
പിതാവ് : മുഹമ്മദ് സലിം, മാതാവ് :സുബൈദ
ഭാര്യ :ഫർസാനമക്കൾ :മുഹമ്മദ് ഷിറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്.
നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിക്ക് തുവൂർ, മുനവർ, അൽത്താഫ് എന്നിവർ രംഗത്തുണ്ട്.
![]()
