റിയാദ്: സൗദി അറേബിയയുടെ ദേശീയ ദിനമായ സെപ്റ്റംബർ 23 ശനിയാഴ്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ഉത്തരവ്. ദേശീയ ദിനത്തിനോടനുബന്ധിച്ചു സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതു അവധി ശനിയാഴ്ചയായിരിക്കുമെന്നു ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വര്ഷം മൂന്ന് ദിവസത്തെ അവധി ഉണ്ടായിരുന്നെങ്കിലും ഇത്തവണ സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച ആയതിനാൽ 23 ശനിയാഴ്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകുകയായിരുന്നു.
![]()
