ദോഹ: ഖത്തറിലെ സംഗീത ആസ്വാദകർക്കായി ഖത്തര്‍ കെ.എം.സിസി സംഘടിപ്പിക്കുന്ന “ഇശല്‍ സംഗമം” സെപ്റ്റംബര്‍ 10 ന് വൈകുന്നേരം 7 മണിക്ക് ഐ സി സി അശോക ഹാളില്‍ നടക്കും. പ്രശസ്ത ഗായകൻ കണ്ണൂര്‍ ശരീഫും സംഘവും ദോഹയിലെ പ്രശസ്ത കലാകാരന്മാരും ഒരുമിച്ചു മാപ്പിളപ്പാട്ടാസ്വാദകര്‍ക്ക് അവിസ്മരണീയമായ സംഗീത രാവ് സമ്മാനിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു
![]()
