എടക്കര : മലപ്പുറം എടക്കരയിൽ ഭാര്യ പിതാവിനെ കൊന്നു മരുമകൻ പോലീസ്റ്റേഷനിൽ കീഴടങ്ങി.വഴിക്കടവ് മരുത ആനടിയിൽ പ്രഭാകരനെയാണ് മരുമകൻ വള്ളിക്കടവ് സ്വദേശി മനോജ് കൊന്നത്.കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നു അറിയുന്നു.കുറച്ചു നാളായി മനോജിന്റെ ഭാര്യയും കുട്ടികളും അച്ഛനോടൊപ്പം ആയിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മരുത മദ്ദള പാറയിലെ വീട്ടിൽ വെച്ചാണ് ആക്രമിച്ചത്.
![]()
