റിയാദ് : റിയാദിലെ ഓൾഡ് സനയ്യയിൽ പ്രവർത്തിക്കുന്ന മൂന്ന് ഫർണീച്ചർ വർക്ഷോപ്പുകൾക്ക് തീപിടിച്ചു.തടിയുരുപ്പടികൾ കത്തി നശിച്ചിട്ടുണ്ട്.
സിവിൽ ഡിഫെൻസ് എത്തി തീ അണച്ചു.
ആർക്കും പരിക്കില്ല.
![]()