റിയാദ്:നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി റിയാദിൽ നിര്യാതനായി.
കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) റിയാദിൽ അൽഖലീജ് ഡിസ്റ്റിക്കിലെ താമസസ്ഥലത്ത് മരണപ്പെട്ടത്.വെള്ളിയാഴ്ച രാത്രിയാണ് സതീഷ് നാട്ടിൽ നിന്നെത്തിയത്.പിതാവ്:പരേതനായ കൃഷ്ണൻ കുട്ടി,മാതാവ്:കൃഷ്ണമ്മ,ഭാര്യ: ജനനി നിർമല,മക്കൾ കാവ്യ,കൃഷ്ണ.
നടപടി ക്രമങ്ങൽ പൂർത്തികരിച്ചു മൃതദേഹം നാട്ടിലേക്ക് അയക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്
![]()
