കോഴിക്കോട്: കിടപ്പുമുറിയില്‍ നഴ്സ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി നെന്മേനി അരങ്ങാല്‍ ബഷീറിന്റെ മകൾ സഹല ബാനു (21) ആണ് മരിച്ചത്.
പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കുള്ള ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ അന്വേഷിച്ചു ചെന്നവരാണ് ആശുപത്രിയ്ക്ക് മുകളിൽ ഉള്ള താമസ സ്ഥലത്തു കുറ്റിയിട്ട മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പന്തീരാങ്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി
![]()
