ദുബായ് : യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ “മരുഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക്” എന്ന കുട്ടികൾക്കുള്ള പുസ്തകം ബഹിരാകാശത്ത് സുൽത്താൻ അൽ നിയാദി പ്രകാശനം ചെയ്തു.
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേയ്ക്ക് മടങ്ങാനാരിക്കെയാണ് അദ്ദേഹം പുസ്തക പ്രകാശനം നടത്തിയത്.സെപ്റ്റംബർ 18 മുതൽ ഇത് വിപണിയിൽ ലഭ്യമാകും.
![]()
