മസ്കറ്റ്: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി യുവാവ് നിര്യാതനായി.വൃക്ക രോഗ ചികിത്സക്ക് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് പോയ കോഴിക്കോട് ഏറാമലയില്‍ പരേതനായ കുനിയില്‍ കുഞ്ഞമ്മദിന്റെ മകന് അബ്ദുല്ല (35) ആണ് മരിച്ചത്.
മബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 11ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയിരുന്നു.മാതാവ്: മറിയം, ഭാര്യ: ജാസ്മിന മക്കള്‍: അസ്റ മെഹറിഷ്, ഐസിന് അബ്ദുല്ല.
![]()
