റിയാദ് : കൊലക്കേസ് പ്രതിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി.പ്രതിയായ സുഡാൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്വന്തം സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്
Total Views:
2,595