General Kerala സീരിയൽ താരം അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെബ്ഡെസ്ക് September 1, 2023 0 വെബ്ഡെസ്ക് തിരുവനന്തപുരം: സിനിമ സീരിയൽ താരം അപർണ അന്തരിച്ചു. വൈകിട്ട് ഏഴു മണിയോടെ കരമനയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ഓണത്തോടനുബന്ധിച്ചു ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തുNext: യു എ ഇ യിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖാപിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0