ദുബായ് :യു എ ഇ യിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖാപിച്ചു യു എ ഇ ഇന്ധന വില കമ്മിറ്റി.\സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.42 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.31 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.23 ദിർഹം, ഡീസൽ ലിറ്ററിന് 3.40 ദിർഹവുമാണ് പുതുക്കിയ വില. സെപ്റ്റംബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.ഓഗസ്റ്റ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.02 ദിർഹം, ഇ-പ്ലസ് 91 പെട്രോളിനും ഡീസലിനും ലിറ്ററിന് 2.95 ദിർഹം എന്നിങ്ങനെയായിരുന്നു വില
![]()
