അജ്മാൻ : പുനലൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു.പുനലൂർ മുസാവരിക്കുന്നു വർഗീസിന്റെ മകൻ സജി( 49 )യാണ് മരിച്ചത്.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.വാട്ടർ പ്രൊഫ് കമ്പനി നടത്തി വരികയായിരുന്നു.മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
മാതാവ് : അന്നമ്മ ,ഭാര്യ :വിൻസി , മക്കൾ : എബിയാൽ ,ആൻ മേരി
![]()
