ജിസാൻ :കനത്ത മഴയെ തുടർന്ന് ജീസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 31 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എന്നാൽ പഠനം ഓൺലൈൻ വഴി നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ റിപ്പോർട് ഉണ്ട്.
മഴകെട്ടുകൾ ,തോടുകൾ എന്നിവടങ്ങളിൽ നീന്താൻ പോകരുതെന്നും ജാഗ്രത പാലിക്കണെമന്നും സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
![]()
