റിയാദ്: റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ദഖ്ലയിൽ കോഴിക്കോട് വലയനാട് എടയ്കാട്ടു
പറമ്പ് കളത്തിങ്ങൽ മുഹമ്മദ് ഷാഫി നദീറ ദമ്പതികളുടെ മകൻ ലുക്മാനുൽ ഹഖ് (26) നിര്യാതനായി.നിയമ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈമല കെഎംസിസി ഹനീഫ രാമനാട്ടുകര , വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഹുറൈമലയിൽ ഖബറടക്കും
![]()
