റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഭാരവാഹികളായ ഗഫൂർ കൊയിലാണ്ടി, ഷഹീൻ, നൗഷാദ് എന്നിവർ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്റർ സന്ദർശിച്ചു. റിയാദ് ചാപ്റ്ററിന്റെ 2023 വർഷത്തെ രണ്ടാമത്തെ സമാഹരണ വിഹിതം 100,000 രൂപ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി തണൽ ചേമഞ്ചേരി ഭാരവാഹി ലത്തീഫ് ഹാജിക്ക് കൈമാറി.
തണൽ ചേമഞ്ചേരിയുടെ ഭാരവാഹികളായ ബഷീർ ടി ടീ, സാദിക്ക് സുറുമ, മുസ്തഫ തിരുവങ്ങൂർ, ജലീൽ ടീ വി, സാദിക്ക് കമ്പായത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു
![]()
