റിയാദ് : ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.വെള്ളിയാഴ്ച കൂടിയ പൊതുയോഗത്തിൽ
2023-24 ലേക്കുള്ള പുതിയ കമ്മിറ്റി പ്രാബല്യത്തിൽ വന്നു.
റാഫി കൊയിലാണ്ടി(ചെയർമാൻ),റാഷിദ് ദയ(പ്രെസിഡന്റ്റ്),നിബിൻ ഇന്ദ്രനീലം(ജനറൽ സെക്രട്ടറി), മുബാറക്ക് അലി കാപ്പാട്(ട്രഷറർ)എന്നിവരാണ് പ്രധാന ഭാരവാഹികൽ.സംഘടനയുടെ മുഖ്യ രക്ഷാധികാരികളായി ടി എം അഹമ്മദ് കോയ എം ഡി സിറ്റി ഫ്ലവർ , പുഷ്പരാജ് പയ്യോളി,സഫറുള്ള കൊയിലാണ്ടി,ഷാഹിർ കാപ്പാട്,അൻവർ സാദത്ത് കാപ്പാട്, ,നൗഫൽ സിറ്റി ഫ്ലവർ എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു സഹഭാരവാഹികളായി പ്രഷീദ് തൈക്കൂട്ടത്തിൽ,സഫറുള്ള(വൈസ് പ്രെസിഡന്റുമാർ)മുഹമ്മദ് അരികുളം,ഷൗക്കത്ത് അലി(ജോയിന്റ് സെക്രട്ടറിമാർ),നൗഷാദ് സിറ്റി ഫ്ലവർ,ഇസഹാഖ് ഒലിവ്( മീഡിയ കൺവീനർമാർ),ഷബീർ അലി കൊയിലാണ്ടി, അസീം(സ്പോർട്സ് ആർട്സ് വിഭാഗം),ഷഹീൻ തൊണ്ടിയിൽ(ചാരിറ്റി കൺവീനർ),അബ്ദുൾ റസാഖ്( ജോയിന്റ് ട്രെഷറർ) എന്നിവരെ നേതൃനിരയിലേക്ക് തെരഞ്ഞെടുത്തതായി മുഖ്യ രക്ഷാധികാരി പുഷ്പരാജ് പയ്യോളി അറിയിച്ചു.
![]()
