റിയാദ്: ബദീഅ സെക്ടർ ഐ സി എഫ് തിളക്കം 2023 പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.ബദീഅ സെക്ടർ പ്രസിഡന്റ് അബ്ദുല്ലത്തീഫ് മദനി അദ്ദ്യക്ഷത വഹിച്ചു.അബ്ദു റഹ്മാൻ സഖാഫി ചേളാരി മുഖ്യപ്രഭാഷണംനടത്തി. സമിതിപഠനം,ആത്മീയം,ആദർശം,വിഷയാവതരണം,ചർച്ചാനേരം,വിനോദം,തുടങ്ങി വിവിധ സെഷനുകൾക്ക് യഥാക്രമം അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്,ഇസ്മാഈൽ സഅദി,ഹുസൈൻ സഖാഫി,അബ്ദുർറഹ്മാൻ ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. അഹമ്മദ് ശരീഫ് തളിപ്പറമ്പ് സ്വാഗതവും മുസ്തഫ താറപ്പാറ നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി മുസ്ലിയാർ സുവൈദി,സാജിദ് പുത്തൂർ,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
