കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തൃശൂർ ചിറക്കൽ സ്വദേശി ഷാഫി ( 43 ) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്.ഡോ. സാദിഖ് അബ്ദുൽ (അദാൻ ഹോസ്പിറ്റൽ) സഹോദരനാണ്.ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ ടി വിഭാഗം ജീവനക്കാരനായിരുന്നു.പിതാവ് : വാടനപ്പള്ളി പരേതനായ പണിക്കവീട്ടിൽ അബ്ദു.മാതാവ് : ഹലീമ
ഭാര്യ : സഫ്ന .മകൾ : അമീന.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
