ജിദ്ദ :ജിദ്ദ: ‘വഴിതെറ്റുന്ന യുവത, വഴി കാണിക്കുന്ന ഇസ്ലാം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ചർച്ച സംഘടിപ്പിച്ചു.ഒ.പി. നൗഷാദ് പ്രഭാഷണം നടത്തി.സോഷ്യൽ മീഡിയയുടെ അമിതോപയോഗവും തെറ്റായ കൂട്ടുകെട്ടുകളും ഇന്നത്തെ യുവതലമുറയെ നേരായ മാർഗത്തിൽനിന്ന് വഴിതെറ്റിക്കുന്നുതായി അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
![]()
