ജിദ്ദ : ജിദ്ദ നവോദയ മുപ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു ശറഫിയ ഏരിയയിലെ ആദ്യ സമ്മേളനം റുവൈസ് യൂണിറ്റിൽ നടന്നു .അമ്പാടി നഗറിൽ നടന്ന സമ്മേളനം ശറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ മനാഫ്, ഹംസ, സിന്ധു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.മനാഫ്, ഹംസ, സിന്ധു എന്നിവർ പ്രമേയം അവതരിപ്പിച്ചു.പുതിയ യൂനിറ്റ് ഭാരവാഹികളായി ഇസ്ഹാഖ് (പ്രസിഡന്റ്), അനസ് കൂരാട് (സെക്രട്ടറി),നിഷാദ് (ട്രഷർ) എന്നിവരെ തെരെഞ്ഞെടുത്തു
![]()
