കുവൈറ്റ് : കുവൈത്തിലേക്കുളള നഴ്സിങ് റിക്രൂട്ട്മെൻ്റുകൾക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് നഴ്സ് ജോലിക്കായി അപേക്ഷകൾ സ്വീകരിക്കുന്നതും റിക്രൂട്ട്മെൻ്റ് പൂർത്തിയാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
![]()
