തിരുവനന്തപുരം :കേരള ഫയര്‍ ഫോഴ്സിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി ഫയർ ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രയിനി) തസ്തികയിലേക്കാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ യോ ഉള്ളവർക്ക് അപേക്ഷിക്കാം.അവസാന തിയതി 20-9-2023. അപേക്ഷ ഫീസ് ഇല്ല.
Category Number: 187/2023 – 188/2023
https://www.keralapsc.gov.in/
![]()
