ദോഹ :പ്രമേഹം നിയന്ത്രിക്കാൻ സൗജന്യ മൊബൈൽ ആപ്പുമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ. പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളുമായാണ് ‘ക്യൂഡിഎ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. അസോസിയേഷന്റെ എല്ലാവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കുള്ള തുടർപരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് രൂപീകരിച്ചത്.ഖത്തറിലുള്ളവർക്ക് പുറമെ വിദേശത്തുള്ളവർക്കും ആപ്പിന്റെ സേവനം ലഭിക്കും
![]()
