തിരുവനന്തപുരം : മാധ്യമങ്ങളെ പേടിച്ചു നടക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരട്ട ചങ്കൻ അല്ല ഓട്ടചങ്കൻ ആണെന്നും മുഖ്യമന്ത്രിയുടെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
![]()
