ദോഹ :കൾച്ചറൽ ഫോറം ആസ്ഥാനത്ത് ആഘോഷ പരിപാടികള്‍ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ശശിധര പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി,സജ്ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി,ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഹമ്മദ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങര, ഫൈസല്‍ എടവനക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
![]()
