പൂവും പൂവിളികളുമായി ലാളിത്യത്തിന്റെയും
തെളിമയുടെയും
പരിശുദ്ധിയുടെയുമൊക്ക
പ്രതീകമായി ഇന്ന് അത്തം..🌼
മലയാളക്കരയിലെ സ്വന്തം ഉത്സവം,ഓണം
തുടങ്ങുകയായി.എല്ലാ വറുതികള്‍ക്കും
അവധികൊടുത്ത് നാടെങ്ങും ഉത്സവത്തിമര്‍പ്പോടെ
ഓണം ആഘോഷിക്കുവാൻ ഒരുങ്ങി..
മലയാളികൾ തിരുമുറ്റത്ത് പൂക്കളമൊരുക്കി
കാത്തിരിപ്പിന്റെ പത്തു നാളുകള്‍.
മഹാബലിതമ്പുരാനെ വരവേല്‍ക്കാന്‍
കേരളം ഒരുങ്ങിക്കഴിഞ്ഞു..
എല്ലാ കൂട്ടുകാർക്കും ജിസിസി ടൈoസിന്റെ അത്തം ദിനാശംസകൾ 🌸🏵️🌺🌻🌼🥀🌾
![]()
