ന്യൂഡൽഹി : എ ഐ സി സി പ്രവർത്തകസമിതിയെ കൊണ്ഗ്രെസ്സ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായതും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും. മുതിർന്ന നേതാവ് എ.കെ.ആന്റണിയെ പ്രവർത്തക സമിതിയിൽ നിലനിർത്തി.
രാജസ്ഥാനിൽനിന്ന് സച്ചിൻ പൈലറ്റ് പ്രവർത്തക സമിതിയിൽ അംഗമായപ്പോൾ സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ
സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.കെ സി വേണുഗോപാൽ ജനറൽ സെക്രട്ടറിയായി തുടരും
![]()
