റിയാദ് : ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജിലും ഇന്ത്യൻ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവിയയും ചർച്ച നടത്തി.ഗുജറാത്തിൽ നടക്കുന്ന ജി -20 ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ ദ്വിദിന യോഗത്തിനിടയിലായിരുന്നു പ്രത്വക കൂടി കാഴ്ച നടന്നത് .സംയുക്ത ആരോഗ്യ സഹകരണ കരാർ ,ആരോഗ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കൽ ,ഡിജിറ്റൽ ആരോഗ്യം ,ഫാർമസ്യൂട്ടിക്കൽ വ്യവസായം അടക്കമുള്ള കാര്യങ്ങൾ ചർച്ച വിഷയമായി.
![]()
