റിയാദ് : തിരുവനന്തപുരം ജില്ലാ പ്രവാസി കൂടായ്മ (ട്രിവാ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ വച്ച് നടത്തിയ ക്യാമ്പിൽ നിരവധി ട്രിവാ അംഗങ്ങൾ അടക്കം നിരവധി പേര് പങ്കെടുത്തു.
പ്രസിഡന്റ് ഷഹനാസ് ചാറയം, സെക്രട്ടറി ശ്രീലാൽ സുഗതകുമാർ, ചാരിറ്റി കൺവീനർ നാസർ കല്ലറ, എക്സിക്യൂട്ടീവ് അംഗം , ആരോമൽ ജെ എസ്, അഡ്വൈസറി അംഗങ്ങളായ റഫീഖ് വെമ്പായം, റാസി കോരാണി ,അനിൽ മലയടി, അരുൺ കാരക്കോണം, ദിലീപ് കുമാർ, ജസ്റ്റിൻ ദേവസ്സിയ, കിരൺ രാജ്, നവാസ്, രാജേഷ് കാരക്കോണം, സജീവ് സ്വാമിനാഥൻ, സനിൽ കുമാർ, സദു രാമകൃഷ്ണൻ, സിദ്ദിഖ് അബൂബക്കർ, വിജേഷ് ബാൽരാജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി.
![]()
