റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും തനിമ കലാസാംസ്കാരിക വേദി റിയാദ് ഘടകം മുൻ പ്രസിഡന്റുമായിരുന്ന സലാഹുദ്ദീൻ കടന്നമണ്ണ നിര്യാതനായി നാട്ടിൽ നിര്യാതനായി.രണ്ടര പതിറ്റാണ്ടു പ്രവാസമവസാനിപ്പിച്ചു ഇദ്ദേഹം 2021 ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു .കൃഷിയിടത്തിൽകുഴഞ്ഞു വീണ് ആണ് മരണം സംഭവിച്ചത്.ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്ലാമിയയിൽ അധ്യാപകനാണ്.
![]()
