റിയാദ്: വേനലവധി കഴിഞ്ഞ് സൗദിയിൽ സ്കൂളുകള്‍ ആഗസ്ത് 20ന് തുറക്കും.
കിന്റര്ഗാര്ട്ടന് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്ത് 20ന് ശേഷം ക്ലാസുകള്‍ തുടങ്ങും.
![]()
