റിയാദ് : ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐ സി എഫ് സകാക യൂണിറ്റ് പൗരസഭ സംഘടിപ്പിച്ചു.ഐ സി എഫ് ഹാളിൽ നടന്ന പൗരസഭ മുഹമ്മദ് കുട്ടി കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്ത.അഷ്റഫ് സൈനിയുടെ അധ്യക്ഷത വഹിച്ചു.നാഷണൽ കമ്മിറ്റി അംഗം അബ്ദു റഷീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.സകാകയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സുധീർ ഹംസ, റഹീം കാരശ്ശേരി എന്നിവർ ആശംസകൾ നേർന്നു.ഷബീർ കുളത്തിങ്ങൽ സ്വാഗതവും അബ്ദു റഷീദ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു
![]()
