ബുറൈദ : ജൂലൈ രണ്ടിന് ബുറൈദയിൽ ആത്മഹത്യാ ചെയ്ത ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി നെയ്ശേരിൽ വീട്ടിൽ അനിൽകുമാറിെൻറ (52) മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നിയമനടപടികൾ പൂർത്തിയാക്കിയത്
ഭാര്യ: രജനി. മക്കൾ: അഖിൽ, അമൽ.
![]()
