ദോഹ : എയർ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാല് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.ഒക്ടോബര്‍ 29 മുതല്‍ നാല് പ്രതിവാര നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളി ലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാകും.പുതിയ ഈ സർവീസ് പ്രഖ്യാപനം വഴി ട്രാൻസിറ്റിൽ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കുന്നത് പ്രവാസികൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്
![]()
