റിയാദ് : പ്രശസ്ത ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറിന് റിയാദ് കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം . അൽ ഹിലാൽ താരമായാണ് എത്തിയത്. ഗഹ്വ നൽകി പരമ്പരാഗത ശൈലിയിലായിരുന്നു സൗദിയിലേക്കുള്ള സ്വീകരണം . ഇന്നാണ് പ്രസന്റേഷൻ.ഇതിനകം 70000 പ്രവേശന ടിക്കറ്റുകൾ വിറ്റഴിഞ്ഞു
![]()
