Breaking General Saudi Arabia ഉംറ തീർത്ഥാടകനായ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി വെബ്ഡെസ്ക് August 17, 2023 0 വെബ്ഡെസ്ക് മക്ക : ഉംറക്കായി മക്കൾക്കൊപ്പം എത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. മലപ്പുറം കിഴിശ്ശേരി സ്വദേശി പുളിയക്കോട് തോട്ടുംപീടിക ഉമ്മറാണ് ഹൃദയാഘാതം മൂലം മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മക്കയിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലോഗോപ്രകാശനംNext: എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് പുതിയ ഭരണ സമിതി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0