ജിദ്ദ :ഐ സി എഫ് പ്രവർത്തകനും പരേതനായ പൂളക്കുളങ്ങര മൊയ്ദീൻ കുട്ടിയുടെ മകനുമായ മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51 ) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കഴിഞ്ഞ മുപ്പതു വര്ഷങ്ങളായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു.
ഭാര്യ :സാബിറ ,മക്കൾ : ഷാഹിദ,സൗഫിയ ,സമീറ ,ശഹീദ് ,സഫ്ഗാന.
നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ കബറടക്കം നടത്തുമെന്ന് ഐ സി എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപടി,മുഹമ്മദ് മുസ്തഫ എന്നിവർ അറിയിച്ചു
![]()
