ദോഹ : ഹൃദയാഘാതത്തെ തുടന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹമദ് ആശുപത്രിയിൽ നിര്യാതനായി.കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർ കുന്നിൽ മാലിക്ക് ഹവ്വാബി ദമ്പതികളുടെ മകൻ അസീബ് ( 34 ) മരിച്ചത്.അൽ വക്രയിൽ ട്രാവെൽസ് ആൻഡ് ടൂറിസം സ്ഥാപനം സ്വന്തമായി നടത്തി വരികയായിരുന്നു.ഭാര്യയും കുട്ടികളും സന്ദര്‍ശക വിസയിൽ ഉണ്ട്.ഭാര്യ :ഫാത്തിമ ജുമാന ,മക്കൽ :ഹനിയ ഫാത്തിമ ,അബ്ദുൽ ഹലീം.രോഗം മൂർച്ഛിച്ചത് അറിഞ്ഞു ഉമ്മയും സഹോദരനും ഭാര്യാ മാതാവും നാട്ടിൽ നിന്നെത്തിയിരുന്നു
![]()
