ഒമാൻ : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ രാജി വെച്ചു.ആറര വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണു
ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് അദ്ദേഹം പടിയിറങ്ങുന്നത് .നിലവിൽ ഈ സ്കൂളിൽ ഒമ്ബതിനായിരത്തിലധികം വിദ്യാര്‍ഥികളുണ്ട്.
![]()
