റാസല്‍ഖൈമ: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ധിഖിന്റെ നിര്യാണത്തിൽ
യു എ ഇ ഫിലിം ഡെവലപ്മെന്റ് കൗണ്‍സില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു .
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങിന് എഫ്.ഡി.സി ചെയര്മാന് നാസര്‍ അല്‍മഹ അധ്യക്ഷത വഹിച്ചു.എഫ്.ഡി.സി പ്രസിഡന്റ് കിഷോര്‍ കുമാര്‍, ജോ. സെക്രട്ടറി ഫൈസല്‍ പനങ്ങാട്, ബിജോയ്, ആസാദ്, അനീഷ്, സിംസണ്‍, പ്രെസ്റ്റീന് തുടങ്ങിയവര്‍ സംസാരിച്ചു.
![]()
