ജിദ്ദ : അൽ കുംറയിലെ ബരീക്ക് കമ്പനി ജീവനക്കാരൻ തയ്യിൽ കാരുതൊടി ഹംസ (54) നിര്യാതനായി.
മാതാപിതാക്കൾ പരേതരായ തയ്യിൽ കാരുതൊടി അബ്ദുല്ല ഹാജി, തൊട്ടിയിൽ ഫാത്തിമ.
ഭാര്യ :സുമയ്യ കരുവള്ളി
മക്കൾ :കാളാവ് ബദരിയാ സ്കൂൾ അധ്യാപകനായ ഫൈസാൻ, ഫിദ ഫർഹീൻ, ഫർഹാൻ.
കബറടക്കം ജിദ്ദയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
![]()
