മസ്കത്ത് : കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി പുതുപ്പറമ്പിൽ പരേതനായ ഹസൻ റാവുത്തറിന്റെ മകൻ കെ.എച്ച്. റഷീദ് (62) നാട്ടിൽ നിര്യാതനായി.
4 പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു.രണ്ടുമാസം മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. പുത്തൻ വീട്ടിൽ കുടുംബബഗമായ ഷാനിദയാണ് ഭാര്യ.ക്കം ശനിയാഴ്ച പാറത്തോട് മുഹിയദ്ദീൻ മുസ്ലിം ജമാഅത് കബർസ്ഥാനിൽ കബറടക്കി
![]()
