മക്ക: ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്ന സ്വദേശി പൗരൻ അഡ്വ. സാലിഹ് സഹറാനിയെ മക്ക ഒ.ഐ.സി.സി കമ്മിറ്റി ആദരിച്ചു.മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് ഉപഹാരം നൽകി.ജനറൽ സെക്രട്ടറി ഷാജി ചുനക്കര,നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി,നിസാം കായംകുളം, അബ്ദുൽ കരീം വരന്തപ്പള്ളി എന്നിവരും പങ്കെടുത്തു.
![]()
