മസ്കത്ത് : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികാഘോഷങ്ങൾക്ക് ഒമാൻ ലുലുവിൽ തുടക്കമായി .‘സെലിബ്രേഷൻസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷം ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നിർവഹിച്ചു.
ഒമാനിലെ തിരഞ്ഞെടുത്ത ലുലു ഔട്ട്ലെറ്റുകളിൽ ആഗസ്റ്റ് 16 വരെ ഒമാനിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട് ലെറ്റുകളിൽ അന്ന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഗ്രോസറി ഉൽപന്നങ്ങൾ, ബേക്കറി, വീട്ടുപകരണങ്ങൾ,
ഗാർമെന്റ്സ്, പാദരക്ഷകൾ, ലൈഫ് സ്റ്റൈൽ -ഫാഷൻ ഉൽപന്നൽ എല്ലാം ഒരുക്കിയിട്ടുണ്ട്.
![]()
