ന്യൂഡൽഹി :ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സ്ഥാനാര്‍ഥിത്വത്തിന് എഐസിസി അംഗീകാരം നല്കി. ചാണ്ടി ഉമ്മന്‍ നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
![]()
