റിയാദ് : നഗരത്തിലെ പ്രധാന റോഡായ കിംഗ് ഫഹദ് റോഡിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം കർശനമായി ഗതാഗത വകുപ്പ്.ട്രക്കുകളുടെ സഞ്ചാരം ഓട്ടമാറ്റിക്കായി ക്യാമറ കണ്ണുകളിലൂടെ നിരീക്ഷിക്കും .നിയം ലംഖിക്കുന്ന ഡ്രൈവറന്മാർക്ക് അറിയിപ്പുകൾ സന്ദേശമായി അയക്കും.ട്രക്കുകൾക്ക് അനുവദിച്ചിട്ടുള്ള റോഡികളിൽ മാത്രമേ അവ പ്രവേശിക്കാവൂ .
![]()
