മസ്കത്ത്: കൊല്ലം പാവുമ്പ സ്വദേശി സുനിൽ കുമാർ (45) ഒമാനിലെ റുസ്താക്കിൽ ഹൃദയാഖാതം മൂലം നിര്യാതനായി.കഴിഞ്ഞ പത്തു വര്ഷങ്ങളായി റുസ്താക്കിൽ നിർമ്മാണ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു.ഭാര്യയും രണ്ടു കുട്ടികളുമുണ്ട്
Total Views:
2,782